വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പയുടെ അനുസ്മരണം ആഗസ്റ്റ് 23ന്

കെ.സി.വൈ.എല്ലിന്റെ സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പയുടെ അനുസ്മരണം എല്ലാ യൂണിറ്റുകളിലും സമുചിതമായി നടത്തുന്നു. ആഗസ്റ്റ് 21ന് ശേഷം വരുന്ന ഞായറാഴ്ചയോ, ഏറ്റവും അനുയോജ്യമായ മറ്റു ദിവസങ്ങളിലോ യൂണിറ്റ് തലത്തില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും.

പയസ് മൗണ്ട് യൂണിറ്റിന്റെ സഹകരണത്തോടെ അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പയുടെ അനുസ്മരണം ആഗസ്റ്റ് 23 ഞായറാഴ്ച പയസ് മൗണ്ട് യൂണിറ്റില്‍ നടക്കും

 

Previous Post

വൈദീകരെ ആദരിച്ചു

Next Post

കോട്ടയം ക്രിസ്തുരാജാ കത്തീഡ്രല്‍ ദൈവാലയത്തില്‍ വിശുദ്ധ പത്താം പിയൂസിന്റെ തിരുനാളിന് നാളെ( ഓഗസ്റ്റ് 21 ന് ) കൊടിയേറും

Total
0
Share
error: Content is protected !!