ഡോക്ടറേറ്റ് നേടി സ്റ്റീഫന്‍ ജോസ് വട്ടക്കളം

ചുങ്കം: ചുങ്കം ഇടവകാംഗമായ സ്റ്റീഫന്‍ ജോസ് വട്ടക്കളം ചെന്നൈയിലെ അണ്ണാ സര്‍വകലാശാലയില്‍ നിന്ന് പോളിമര്‍ ടെക്‌നോളജിയില്‍ ഡോക്ടറേറ്റ് നേടി.

മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ. ബിരുദവും പോളിമര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങില്‍ എം.ടെക് ബിരുദവും നേടിയിട്ടുള്ള സ്റ്റീഫന്‍, നിലവില്‍ ചെന്നൈയിലെ അപ്പോളോ ടയേഴ്‌സ് ലിമിറ്റഡിന്റെ ആഗോള ഗവേഷണ-വികസന കേന്ദ്രത്തില്‍ ബൗദ്ധിക സ്വത്തവകാശ-മെറ്റീരിയല്‍സ് അനലിസ്റ്റായി ജോലി ചെയ്യുന്നു.

Previous Post

സോജന്‍ ജോര്‍ജ് മികച്ച മത്സ്യകൃഷി കര്‍ഷകന്‍

Next Post

കോട്ടയം അതിരൂപതാ ദിനാഘോഷങ്ങള്‍ ഓഗസ്റ്റ് 29 ന് ചൈതന്യയില്‍

Total
0
Share
error: Content is protected !!