പാമ്പാക്കുട : വെള്ളാപ്പള്ളില്‍ പരേതനായ തോമ്മച്ചന്റെ ഭാര്യ അമ്മിണി (86) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തോമസ്. മക്കള്‍ : സാനി ( Houston- USA); സാബു ; സജി (ഇറ്റലി). മരുമക്കള്‍: റ്റോമി(പുത്തേട്ട് – ചെറുകര); ബിബി ( കൊണ്ടൂര്‍- പേരൂര്‍); അനിജോ (പണിക്കാപറമ്പില്‍ – ഇടക്കോലി)
സംസ്‌ക്കാര ശുശ്രൂഷകള്‍ ചൊവ്വ (18/8 ) 2.30pm ന് പിറവം പൂജ രാജാക്കളുടെ ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍.




