സമ്പൂര്‍ണ്ണ ബൈബിളിന്റെ കൈയെഴുത്തുപ്രതി പ്രകാശനം ചെയ്തു

പയസ്മൗണ്ട് ഇടവകയിലെ വിശ്വാസപരിശീലന അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ അംഗങ്ങളുടെയും കൂട്ടായ സഹകരണത്തോടെ തയ്യാറാക്കിയ സമ്പൂര്‍ണ്ണ ബൈബിളിന്റെ കൈയെഴുത്തുപ്രതി ഇടവക വികാരി ഫാ. വില്‍സണ്‍ പുളിവേലില്‍ വെഞ്ചരിച്ച് പ്രകാശനം ചെയ്തു.

 

Previous Post

ഹൃദയമിടിപ്പിലെ വൈകല്യങ്ങള്‍ ചികിത്സിക്കാന്‍ പള്‍സ്ഡ് ഫീല്‍ഡ് അബ്ലേഷന്‍ സാങ്കേതികവിദ്യ അവതരിപ്പിച്ച് ി കാരിത്താസ്

Next Post

ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ പള്ളിയിൽ പുതിയ സൺഡേ സ്കൂൾ കെട്ടിടത്തിന് ഗ്രൗണ്ട് ബ്രേക്കിംഗ്

Total
0
Share
error: Content is protected !!