കരിംങ്കുന്നം : പരേതനായ ഇടയാടിയില്‍ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (94)നിര്യതയായി. പരേത പുന്നത്തുറ കാളവേലില്‍ കുടുംബാംഗമാണ്. മക്കള്‍ പരേതനായ ജോയി, സിസ്റ്റര്‍ ഡെയ്സി (DBS), പരേതനായ രാജു ,സണ്ണി ബെറ്റി,ജോര്‍ജ്. മരുമക്കള്‍ മേരിക്കുട്ടി കല്ലടാന്തിയില്‍, എല്‍സമ്മ മാറാട്ടില്‍, മിനി പൂവേലില്‍, പരേതനായ ഫിലിപ്പ് കുന്നത്ത്, ജൂലി കല്ലേല്‍. ഭൗതികശരീരം നാളെ (04/08/2026) രാവിലെ 8 മണിക്ക് വീട്ടില്‍ കൊണ്ടുവരുന്നതും ശേഷം 9 മണി മുതല്‍ കരിംങ്കുന്നം സെന്റ് അഗസ്റ്റ്യന്‍സ് പാരിഷ് ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതും തുടര്‍ന്ന് 3 PM ന് സംസ്കാര ശുശ്രൂഷകള്‍ സെന്റ് അഗസ്റ്റ്യന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍ ആരംഭിക്കുന്നതും ആയിരിക്കും.



