കുറുമുളളൂര്‍: ഒഴുകയില്‍ ഗ്രേസി ജിജോ

കുറുമുളളൂര്‍: ഒഴുകയില്‍ ജിജോയുടെ ഭാര്യ ഗ്രേസി ജിജോ (50) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (15.06.2026) ഉച്ചകഴിഞ്ഞ് 3.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ പളളിയില്‍. പരേത കല്ലറ പഴയപളളി വലിയപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ജോഫിന്‍ ജിജോ (Good shepherd majour seminary .Kunnoth.Kannur), ജോസ്‌ന, ജോഫിയ.

 

Previous Post

വാഹനാപകടത്തില്‍ മരണമടഞ്ഞു

Total
0
Share
error: Content is protected !!