കുമരകം: കണ്ടത്തില്‍പ്പറമ്പില്‍ കെ.ജെ ജോസഫ് (രാജു-63) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച മൂന്നിന് വള്ളാറ പുത്തന്‍ പള്ളയില്‍. ഭാര്യ മേരി മള്ളൂശേരി ചാമക്കാലായില്‍ കുടുംബാംഗം. മക്കള്‍: നിഖില്‍, നയന. മരുമകള്‍: ലിന്‍സി പടിഞ്ഞാറേക്കൂറ്റ് (കീഴൂര്‍).
കുമരകം: കണ്ടത്തില്‍പ്പറമ്പില്‍ കെ.ജെ ജോസഫ്




