മാഞ്ഞൂര്‍: പുല്ലാട്ട് ജോസ് എബ്രാഹം (75) നിര്യാതനായി. സംസ്‌കാരം ഞായറാഴ്‌ച (17-5-26) ഉച്ചകഴിഞ്ഞ് 3.30-ന് കുറുപ്പന്തറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. കോട്ടയം അതിരൂപതാംഗമായ ഫാ. സൈമണ്‍ പുല്ലാട്ടിന്റെ സഹോദരനാണ്.
മാഞ്ഞൂര്‍: പുല്ലാട്ട് ജോസ് എബ്രാഹം



