പെര്‍ത്തില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയിലിനെ സ്വീകരിച്ചു

പെര്‍ത്തില്‍ സന്ദര്‍ശനത്തിനത്തെിയ മാര്‍ ജോസഫ് പണ്ടാരശ്ശേരിയിലിനെ ഇടവകാംഗങ്ങള്‍ സ്വീകരിച്ചു . ഇന്‍ഫന്‍്റ് ജീസസ് ക്നാനായ മിഷന്‍ പെര്‍ത്ത് വികാരി ഫാ: ജോസഫ് വെള്ളാപ്പള്ളികുഴിയില്‍ , ജുബിന്‍ മണലേല്‍ , അഭിലാഷ് അച്ചിറത്തലയ്ക്കല്‍ , മനോജ് പഴേംപള്ളിയില്‍ എന്നിവര്‍ ചേര്‍ന്നാണ് പിതാവിനെ സ്വീകരിച്ചത്.

Previous Post

കൈപ്പുഴ: മാന്തുരുത്തില്‍ എം.എസ് സൈമണ്‍

Next Post

‘കരുതല്‍’ സിനിമയ്ക്ക് കേരളാ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്

Total
0
Share
error: Content is protected !!