കൂടല്ലൂര്‍: കോക്കാപ്പള്ളില്‍ കെ ടി ജോസഫ്

കൂടല്ലൂര്‍: കോക്കാപ്പള്ളില്‍ കെ ടി ജോസഫ് (എപ്പുകുഞ്ഞ്) 87 നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (26/04/2026) വൈകുന്നേരം 4 മണിക്ക് ഭവനത്തിലെ സുസ്രൂഷകള്‍ക്ക് ശേഷം കൂടല്ലൂര്‍ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍. ഭാര്യ ത്രേസ്യാമ്മ ജോസഫ് നീണ്ടൂര്‍ പുത്തന്‍പ്രാലേല്‍ കുടുംബാംഗം. മക്കള്‍:തോമസ് (പരേതന്‍),  ബീന, ലാലി(Ireland), സിസി(Ireland),ഡോ. സിന്‍സി ജോസഫ് (principal St.Stephens College Uzhavoor).  മരുമക്കള്‍:വി എം തോമസ് വരകുകാലായില്‍ (കല്ലറ പഴയപള്ളി), സാബു ജേക്കബ് കുന്നുംചിറയില്‍ (മണക്കാട്) ,ജോമോന്‍ എം യു മറ്റത്തില്‍ (മള്ളുശ്ശേരി) ,റെജിമോന്‍ സ്റ്റീഫന്‍ (മലേമുണ്ടയ്ക്കല്‍) ഇടക്കോലി.

 

Previous Post

മോനിപ്പള്ളി : ഇലവുംകുഴുപ്പില്‍ ഇ എം തോമസ്

Next Post

നീണ്ടൂര്‍ : ഓണശ്ശേരില്‍ മേരി കുര്യന്‍

Total
0
Share
error: Content is protected !!