മോനിപ്പള്ളി : ഇലവുംകുഴുപ്പില്‍ ഇ എം തോമസ് (തൊമ്മി -80) നിര്യാതനായി. സംസ്കാരം ഞായറാഴ്ച വൈകുന്നേരം 4.00 മണിക്ക് തിരുഹൃദയ പള്ളിയില്‍ . ഭാര്യ എലിയാമ്മ തോമസ്. മക്കള്‍ : ഹനീഷ് തോമസ്, ജോസക്കുട്ടി തോമസ്.