അതിഥി അദ്ധ്യാപക ഒഴിവ്

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ അതിഥി അദ്ധ്യാപക അപേക്ഷ ക്ഷണിക്കുന്നു. കൊമേഴ്‌സ്, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ് എന്നീ എയ്ഡഡ് വിഭാഗങ്ങളിലാണ് ഒഴിവുകളുളളത്. NET, Ph.D ഉളളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തിനുമുമ്പായി കോട്ടയം മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ ഓഫീസിലെ അതിഥി അദ്ധ്യാപക പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. അപേക്ഷ ഫോറം കോളേജ് വെബ് സൈറ്റില്‍ (www.ststephens.net.in) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ മേയ് 2 ന് മുമ്പ് നേരിട്ടോ പോസ്റ്റ് വഴിയോ ഓഫീസില്‍ ലഭിക്കേണ്ടതാണ്. 9446540127.

 

Previous Post

Colorful Opening for First Malayalam Religious Sisters’ Gathering in Chicago

Next Post

നിതിന്‍ രാജിന്റെ ആത്മഹത്യ: നാടിനാകെ നാണക്കേട്‌

Total
0
Share
error: Content is protected !!