മള്ളൂശേരി: ഇടയാഞ്ഞിലി മരിയ ബെന്നി (21) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച നാലിന് സെന്റ് തോമസ് പള്ളിയില്‍.