എസ്.എച്ച് മൗണ്ട്: പൗവ്വത്തുപറമ്പില്‍ (മടത്തിപറമ്പില്‍) ലീലാമ്മ കുരുവിള

എസ്.എച്ച് മൗണ്ട്: പൗവ്വത്തുപറമ്പില്‍ (മടത്തിപറമ്പില്‍) പരേതനായ എമ.സി കുരുവിളയുടെ ഭാര്യ ലീലാമ്മ കുരുവിള (70) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (06.11.2025) വൈകുന്നേരം 4 മണിക്ക്  തിരുഹൃദയക്കുന്ന് ആശ്രമ ദൈവാലയത്തില്‍. പരരേത മടുക്കുംമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ലിജി, ലിജോയി, ലിന്റു. മരുമക്കള്‍: ബിജോയി നടുപറമ്പില്‍, സുമ പാലക്കാട്ട്, ജോജോ നന്തിക്കാട്ട്.

 

Previous Post

മാഞ്ഞൂര്‍സൗത്ത്: ആട്ടുകുന്നേല്‍ ആലീസ് മാത്യു

Next Post

ഫാ. സുനില്‍ പെരുമാനൂര്‍ ജുവനൈയില്‍ ജെസ്റ്റിസ് ബോര്‍ഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു

Total
0
Share
error: Content is protected !!