അരീക്കര : കീരിപ്പേല്‍ ചുമ്മാരിന്റെ ഭാര്യ മേരി ചുമ്മാര്‍ (77)അന്തരിച്ചു. സംസ്‌ക്കാരം വ്യാഴാഴ്ച (30/10/2025 ) 3.30 pm ന് അരീക്കര സെന്റ്. റോക്കിസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍.
മക്കള്‍:ഡെയ്‌സി, സൈജു, മിനി, സിനി. മരുമക്കള്‍:റ്റോമി ഒഴുകയില്‍, ബിജി വടക്കേമലയില്‍, ബിനു പൗവത്തേല്‍, ബിജു തെക്കേപറമ്പില്‍..





