ഡബ്ളിന്‍ : കാവനില്‍ ബെയിലിബ്രോയില്‍ താമസിക്കുന്ന പാച്ചിറ വടക്കേ കരുമാങ്കല്‍, ജോണ്സണ് ജോയി (34 ) നിര്യാതനായി. ഭാര്യ : പാച്ചിറ കൊച്ചുപറമ്പില്‍ ആല്‍ബി ലൂക്കോസ്. രണ്ട് കുട്ടികള്‍.സംസ്കാരം പിന്നീട്.
ഡബ്ളിന്‍ : പാച്ചിറ വടക്കേ കരുമാങ്കല്‍, ജോണ്സണ് ജോയി





