കൊട്ടോടി : ഒരപ്പാങ്കല്‍ ജോസ് നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ നാളെ ( 30.08.2025 ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 2.30ക്ക് ഭവനത്തില്‍ ആരംഭിച്ച്, സംസ്കാരം കൊട്ടോടി സെന്റ് ആന്‍സ് ദേവാലയ സെമിത്തേരിയില്‍. കോട്ടയം അതിരൂപത ചെറുപുഷ്പ മിഷന് ലീഗ് വൈസ് ഡയറക്ടറും, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗവുമായ സി. അനുമോള്‍ ന്റെ പിതാവാണ്.





