ഡിട്രോയിറ്റ് ക്നാനായ കത്തോലിക്ക ഇടവകയില്‍ ആഗസ്റ്റ് 11 ,12 ,13 തീയതികളില്‍ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വെക്കേഷണല്‍ ബൈബിള്‍ സര്‍വീസ് നടത്തി . ഫാ .മെല്വിന് പോളിന്റെ നേത്രുത്വത്തില്‍ വിവിധ വിഷയങ്ങളില്‍ പ്രമീള ഇട്ടൂപ്പ് കാഞ്ഞിരത്തിങ്കല്‍ , ജോണ്‍ മൂലക്കാട്ട് ,സുബി തേക്കിലക്കാട്ടില്‍ എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു . ഇടവക വികാരി ഫാ . ജോസെഫ് തറയ്ക്കല്‍ ,ഡി .ആര് .ഈ. സിമി തൈമാലില്‍ , കൈക്കാരന്മാരായ സെബാസ്ററ്യന് വഞ്ചിത്താനത്ത് ,സേവ്യര്‍ തോട്ടത്തില്‍, സൗമി അച്ചിറത്തലയ്ക്കല്‍ ,ഫിലിപ്സണ്‍ താന്നിച്ചുവട്ടില്‍ ,സിമി മണിമലേത്തു ,അനു കണ്ണച്ചാന്‍പറമ്പില്‍ ,ജെയിസ് കണ്ണച്ചാന്‍പറമ്പില്‍, സ്റ്റെല്ല പാറയില്‍ ,ആഷ്ലി ചെറുവള്ളില്‍ ,ആഷ്ന വെട്ടിക്കാട്ട് , രോഹന് എരുമത്ര, എയിഡന് ബോബി ആലപ്പാട്ട് , നികിത ബിജു ,റേച്ചല്‍ ബിജു , ക്രിസ്റ്റല്‍ മരിയ എഡ്വേര്‍ഡ് എന്നിവര്‍ വെക്കേഷണല്‍ ബൈബിള്‍ സെര്‍വീസിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു .
ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ (P.R.O)





