കൈപ്പുഴ: ഇന്ത്യന്‍ ബാങ്ക് റിട്ട.മാനേജരും മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനുമായ മുകളേല്‍ ചാണ്ടി (79) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച മൂന്നിന് സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ മോളി കൂടല്ലൂര്‍ തയ്യില്‍ പുത്തന്‍പുരയില്‍ കുടുംബാംഗം. മക്കള്‍: ബിജോയി, മാത്യു (ബിബിന്‍). മരുമക്കള്‍: മജു ജോയി ചിറത്തറ കുമരകം, ക്രിസ് ലൂക്കോസ് വരാപ്പുഴ കോട്ടയം. സഹോദരങ്ങള്‍: ലൂസി ജോസ് ചാഴികാട്ട് വെളിയന്നൂര്‍, മേരി ജോസഫ് ഒഴുങ്ങാലില്‍ രാജപുരം.





