കരിപ്പാടം കാരുണ്യ മാതാ LP സ്കൂളിലേക്ക് കെ.സി.സി കരിപ്പാടം യൂണിറ്റ് നല്കുന്ന ദീപിക ദിനപത്രം കെ.സിസി കരിപ്പാടം യൂണിറ്റ് ചാപ്ലയിന്‍ ഫാദര്‍ മാത്യു കുഴിപ്പള്ളി സ്കൂള്‍ ലീഡര്‍ക്ക് കൈമാറുന്നു. കെ.സി സി യുണിറ്റ് പ്രസിഡന്റെ ജോമോന് പുന്നൂസ് സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സുധീപ ,കെ.സി.സി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം






