പുളിഞ്ഞാല്‍:  ഉള്ളാടപ്പള്ളില്‍ അബ്രാഹം

പുളിഞ്ഞാല്‍:  ഉള്ളാടപ്പള്ളില്‍ അബ്രാഹം (55)  നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പുളിഞ്ഞാല്‍ ക്രിസ്തുരാജ് പള്ളിയില്‍. ഭാര്യ പരേതയായ റീന. മക്കള്‍: പ്രിയ, റിയ, ലിയ. കണ്ണൂര്‍ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ജീവനക്കാരനും പുളിഞ്ഞാല്‍ സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്ററുമായിരുന്നു പരേതന്‍.

 

Previous Post

രാജപുരം കോളജില്‍ പ്രവേശന- വിജ്ഞാനോത്സവം

Next Post

കെ.സി.വൈ .എല്‍ .എന്‍ .എ (KCYLNA ) ടെക്‌സാസ് റീജിയണല്‍ ഇവന്റ് ‘ടെക്‌സസ് ടേക്ക്ഓവര്‍’ അവി സ്മരണീയമായി

Total
0
Share
error: Content is protected !!