കരിപ്പാടം: ഏനാദി പാലക്കാട്ടുതാഴുത്ത് ഇട്ടിയവിര (91) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്‍്റ് മേരീസ് ദേവാലയത്തില്‍. ഭാര്യ: അന്നമ്മ പുച്ചൂ കണ്ടത്തില്‍ കുടംബാംഗം. ,മക്കള്‍: ജോസി, ജെയിംസ്, ഷിബു. മരുമക്കള്‍: ജോസ് തച്ചേരിയില്‍ ഇരവിമംഗലം , ജോമോള്‍ കുഴിപള്ളില്‍ പറമ്പഞ്ചേരി, സ്മിത കൊട്ടേരിയില്‍ നീണ്ടൂര്‍.
കരിപ്പാടം: ഏനാദി പാലക്കാട്ടുതാഴുത്ത് ഇട്ടിയവിര





