പ്ളസ് വണ്‍ & പ്ളസ് ടു വിശ്വാസ പരിശീലന ക്ളാസിലെ കുട്ടികള്‍ക്കായുള്ള ഉപപാഠ പുസ്തകം ( ക്നാനായസമുദായ ചരിത്ര പഠന സഹായി) മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ അതിരൂപത വിശ്വാസപരിശീലന കമ്മീഷനംഗം മാത്യൂസ് ജെറിക്ക് നല്കി പ്രകാശനം ചെയ്യുന്നു.
വിശ്വാസ പരിശീലനം: ഉപപാഠ പുസ്തകം പ്രകാശനം ചെയ്തു





