കല്ലറ : വരകുകാലായില്‍ തൊമ്മന്‍

കല്ലറ : വരകുകാലായില്‍ തൊമ്മന്‍ (102 ) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച മൂന്നിന് പുത്തന്‍ പള്ളിയില്‍. ഭാര്യ മേരി അരീച്ചിറ കുടുംബാംഗമാണ്. മക്കള്‍: എം ടി തോമസ് & പി കെ മേരി പട്ടാറുകുഴിയില്‍ കൂടല്ലൂര്‍, സാലി രാജന്‍ & രാജന്‍ തോമസ് പര്‍ണശാല കോഴഞ്ചേരി, തങ്കമ്മ തോമസ് & പി സി തോമസ് പുല്ലുവട്ടത്ത് അറുനൂറ്റിമംഗലം.

Previous Post

എസ്.എച്ച് മൗണ്ട്: തുരുത്തിക്കാട്ട് പെണ്ണമ്മ കുര്യാള

Next Post

ലോങ് ഐലന്‍ഡിലെ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ദേവാലയത്തില്‍ ഡീക്കന്‍ സ്ഥാനാഭിഷേകവും പ്രഥമദിവ്യകാരുണ്യ സ്വീകരണവും ജൂണ്‍ 7ന്

Total
0
Share
error: Content is protected !!