എ.സി.സി.എ പരീക്ഷയില്‍ ഉന്നത വിജയം

അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സെര്‍ട്ടിഫൈഡ് അക്കൗണ്ടന്‍റ് (എ.സി.സി.എ) പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ലിയ ലൂക്കോസ്. ബാംഗ്ളൂര്‍ ക്രൈസ്റ്റ് കോളജളില്‍ നിന്ന് ബി.ബി.എ യില്‍ മികച്ച വിജയം നേടിയിരുന്നു. ഇപ്പോള്‍ ബാംഗ്ളൂരൂില്‍ ബിഗ് 4 ഓഡിറ്റില്‍ ജോലി ചെയ്യുന്ന ലിയ ഒളശ ഇടവക കളത്തില്‍ കുന്നുംപുറത്ത് ലൂക്കോസ് കെ. ജോസഫിന്‍്റെയും ബീലാ ലൂക്കോസിന്‍്റെയും മകളാണ്.

Previous Post

കോതനല്ലൂര്‍: തെക്കേ പറമ്പില്‍ അന്നമ്മ എബ്രഹാം

Next Post

Global Inauguration of CML Activity Year and Centennial Commemoration of St. Thérèse’s Canonization

Total
0
Share
error: Content is protected !!