കള്ളാര്‍ : നീലാറ്റുപാറ മത്തച്ചന് (71 ) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ :ഷേര്‍ലി വെച്ചുവെട്ടിക്കല്‍ (റാണിപുരം ) മക്കള്‍ :ജോബിന് (ബെല്‍ജിയം ), ഡിബിന്‍ (യു.കെ)മരുമക്കള്‍ :ലിമി വാണിയംപുരയിടത്തില്‍ (ബെല്‍ജിയം ),ജോഷിണി മുളയാനിക്കുന്നേല്‍ (യു.കെ).