Bride

List as on 19th April, 2026

3110
B.Tech പഠനത്തിനുശേഷം കാനഡയില്‍ മെഷ്യന്‍ ടെക്‌നീഷ്യനായി പി.ആര്‍ ഓടുകൂടി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (29, 174) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8714177181, 8547434566, CM-59691


3111
യു.കെ യില്‍ 31/2 വര്‍ഷമായി മെഷീന്‍ ഓപ്പറേറ്ററായി ജോലി ചെയ്‌തു വരുന്ന ഫാമിലി വിസയുള്ള ക്‌നാനായ കത്തോലിക്ക യുവാവിന്‌ (30, 165) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9947681874, +91 9048346199
CM-60562


3112
M.Com കഴിഞ്ഞ്‌ ഖത്തറില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (33, 170) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9539145278


3113
കേരളത്തില്‍ +2 കഴിഞ്ഞ്‌ ഓസ്‌ട്രേലിയയില്‍ നഴ്‌സിംഗ്‌ പഠനം പൂര്‍ത്തിയാക്കി, അവിടെ സിറ്റിസണ്‍ഷിപ്പ്‌ കിട്ടി, നഴ്‌സായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (26, 172) സ്വസമുദായത്തില്‍പ്പെട്ടതും മെഡിക്കല്‍ ഫീല്‍ഡില്‍ സ്വദേശത്തോ വിദേശത്തോ ജോലി ചെയ്യുന്നതുമായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു
Ph: 9656571108, 9048633398


3114
Knanaya Catholic parents settled in USA invite proposal for their son, born in Europe and brought up in US (27, 5′ 10”) Completed Engineering degree in US and working as an Engineer in one of the reputed companies in North Carolina. Seeking alliance from professionally qualified girls of the same community. Prefer nurses if outside the US.
Ph: 7062551918, 7062960454 (WhatsApp)


3115
ഖത്തറില്‍ അസിസ്റ്റന്റ്‌ പര്‍ച്ചേസ്‌ മാനേജരായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (43, 169) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8111950173, 8086987764


3116
Mechanical Engineering ല്‍ മാസ്റ്റേഴ്‌സ്‌ കഴിഞ്ഞ്‌ ഓസ്‌ട്രേലിയായില്‍ Mechanical Design Engineer ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (29, 175) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: +353 87 470 6942 (Ireland), +61 422 719 257,
+61468496797 (Australia), (WhatsApp)


3117
Tool and Die Making കോഴ്‌സ്‌ കഴിഞ്ഞ്‌ Tool Engineer ആയി മുംബൈയില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (31, 167) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9447573849, 7559031598, 9497305133


3118
പ്രീഡിഗ്രി പാസ്സായതും കേരളത്തിലെ പ്രമുഖ പ്രൈവറ്റ്‌ കമ്പനിയില്‍ മാനേജര്‍ ആയി ജോലി ചെയ്യുന്നതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (35) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. സാമ്പത്തികം പ്രശ്‌നമല്ല. ഡിമാന്‍ഡ്‌ ഒന്നുമില്ല.
Ph: 7907275503, 8075525933


3119
MRI ഡിഗ്രിയ്‌ക്ക്‌ ശേഷം യു.കെ യില്‍ മാസ്റ്റേഴ്‌സ്‌ എടുത്ത്‌ അവിടെ തന്നെ ജോലി തുടരുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (27, 160) സ്വസമുദായത്തില്‍പ്പെട്ട വിദേശത്തോ നാട്ടിലോ ഉള്ള യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. നഴ്‌സുമാര്‍ക്ക്‌ മുന്‍ഗണന.
Ph: 9497489318, 8273248777


3120
MSW കഴിഞ്ഞ്‌ നാട്ടിലെ പ്രമുഖ സ്വകാര്യ ഹോസ്‌പിറ്റലില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (27, 172) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. നാട്ടിലോ വിദേശത്തോ ജോലി ചെയ്യുന്നവര്‍ക്ക്‌ മുന്‍ഗണന.
Ph: 9400674033, 9497030923


3121
+2 പാസ്സായതും ഇടത്തരം കുടുംബത്തില്‍പ്പെട്ടതും നാട്ടില്‍ സ്ഥിരം ജോലിയുള്ളതുമായ (ഓഫീസ്‌ അസിസ്റ്റന്റ്‌) ക്‌നാനായ കത്തോലിക്ക യുവാവിന്‌ (37, 155) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9656650028, 9497452028


3122
പ്ലസ്‌ ടു കഴിഞ്ഞ്‌ ഇറ്റലിയില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (27, 167) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: +393349831858, 9446223538


List as on 5th April, 2026

3096
B.Com കഴിഞ്ഞ്‌ കാനഡയില്‍ Canadian Business Management പൂര്‍ത്തിയാക്കി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 178) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8139055781, 8547043734


3097
Post Graduation കഴിഞ്ഞ്‌ കൊച്ചിയില്‍ പ്രമുഖ MNC യില്‍ ക്വാളിറ്റി കണ്‍ട്രോളറായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (31, 175) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9539401723, 9961691280


3098
എറണാകുളം ഇന്‍ഫോപാര്‍ക്കിലെ MNC -ല്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (27, 171) ഇന്ത്യയില്‍ ജോലിയുള്ളതോ ജോലി കിട്ടാന്‍ സാധ്യതയുള്ളതോ ആയ സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു
Ph: 9446147183, 04829293206


3099
യു. കെ യില്‍ 31/2 വര്‍ഷമായി മെഷീന്‍ ഓപ്പറേറ്ററായി ജോലി ചെയ്യതുവരുന്ന ഫാമിലി വിസയുള്ള ക്‌നാനായ കത്തോലിക്ക യുവാവിന്‌ (30, 165) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9947681874, +91 9048346199, CM-60562


3100
MSW കഴിഞ്ഞ്‌ ജോലി ചെയ്‌തുകൊണ്ടിരിക്കുന്ന അപ്പര്‍ മിഡില്‍ ക്ലാസ്സ്‌ ഫാമിലിയില്‍പ്പെട്ട ക്‌നാനായ കത്തോലിക്ക യുവാവിന്‌ (27, 170) വിദേശത്ത്‌ ജോലി ചെയ്യുന്ന സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9447037593, 7356661586


3101
M.Com, Zap പാസ്സായ ശേഷം ദുബായില്‍ അക്കൗണ്ടന്റായി ജോലി ചെയ്യന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 174) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. യുവാവ്‌ ഇപ്പോള്‍ അവധിക്ക്‌ നാട്ടില്‍ വന്നിട്ടുണ്ട്‌.
Ph: 8921639133


3102
+2 ഉം ഡിപ്ലോമയും (മെക്കാനിക്കല്‍) കഴിഞ്ഞ്‌ സൗദിയില്‍ L&T Energy Hydrocarbon-CS കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (29, 172) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9074739316, 9946144915


3103
B tech കഴിഞ്ഞ്‌ ബാംഗ്ലൂരില്‍ പ്രമുഖ ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (31, 169) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: +91 9947845294 , +91 9865433769


3104
B.Sc Hotel Management കഴിഞ്ഞ്‌ അബുദാബിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (32, 176) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9496962623, 9400283335


3105
എഞ്ചിനീയറിംഗ്‌ കഴിഞ്ഞ്‌ ഒരു പ്രമുഖ കമ്പനിയുടെ Regional Head (South India) ആയി ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (34, 172) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9645605103, 8606156045


3106
MSW കഴിഞ്ഞ്‌ അബുദാബിയില്‍ Operation Assistant ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (33, 164) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9746487501


3107
ഹോട്ടല്‍ മാനേജ്‌മെന്റ്‌ പഠിച്ച്‌ ഇപ്പോള്‍ കൂവൈറ്റില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (29, 160) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണി
ക്കുന്നു.
Ph: 9744650925 , 7025368964 (WhatsApp)


3108
M.Sc, B.Ed, KTET കഴിഞ്ഞ്‌ അതിരൂപതയുടെ കോളജില്‍ Library Assistant ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (35, 175) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8281417035, 8301839035


ഇരട്ടകള്‍
3109
ഇലക്‌ട്രിക്കല്‍ ഡിപ്ലോമ കഴിഞ്ഞ്‌ 4 വര്‍ഷമായി മാള്‍ട്ടായില്‍ ഇലക്‌ട്രീഷന്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (32, 172) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. യുവാവ്‌ നാട്ടില്‍ അവധിയ്‌ക്ക്‌ വന്നിട്ടുണ്ട്‌.
Ph: 8547058542, +64221939005

നാട്ടില്‍ ഇലക്‌ട്രീഷ്യന്‍ ആയി ജോലി നോക്കുന്നതും വിദേശത്തേയ്‌ക്ക്‌ പോകാന്‍ പേപ്പര്‍ വര്‍ക്ക്‌ ചെയ്യുന്നതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (32, 172) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8547058542, +64221939005


List as on 22nd March, 2026

3084
ITI Civil Engineering and B.A Sociology യും കഴിഞ്ഞ്‌ നാട്ടില്‍ സ്വന്തമായി ബിസിനസ്‌ നടത്തിവരുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (26, 162) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9447118713, 9447680889


3085
US ല്‍ Multinational Company യില്‍ Engineer ആയി ജോലി ചെയ്യുന്നതും യു.എസ്‌.എ, യു.കെ സിറ്റിസണ്‍ഷിപ്പുള്ളതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (29, 184) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. വിദേശത്ത്‌ ജോലി ചെയ്യുന്ന യുവതികള്‍ക്ക്‌ മുന്‍ഗണന.
Ph: 9446201392, 001 7062072270 (WhatsApp)


3086
പ്ലസ്‌ ടു കഴിഞ്ഞ്‌ ഹോട്ടല്‍ മാനേജ്‌മെന്റ്‌ പഠിച്ച്‌ ഇപ്പോള്‍ നാട്ടില്‍ ബിസിനസ്‌ നടത്തുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (29, 175) നാട്ടിലോ വിദേശത്തോ ജോലിയുള്ള സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു
Ph: 8547808888, 9447356134


3087
ഓട്ടോ മൊബൈല്‍ 3 year Diploma കഴിഞ്ഞ്‌ ഷാര്‍ജയില്‍ Mechanic and Fork Lift ഓപ്പറേറ്റര്‍ ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (30, 173) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു.
Ph: 9447910060, 8848659128, 8527783457


3088
Knanaya Catholic parents invite proposals for their son (32, 178, B.A) working as Editor in Malayalam Film Industry and also doing business. He is financially sound and waiting for US green card. We are looking for girls from the same community India or abroad.
Ph: +15012163246, 8281806262


3089
സഭാപരമായും നിയമപരമായും വിവാഹബന്ധം വേര്‍പെടുത്തിയതും സ്വകാര്യ സ്ഥാപനത്തില്‍ ബ്രാഞ്ച്‌ മാനേജരായി ജോലി ചെയ്യുന്നതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (46, 176) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു.
Ph: 9400230982, 7012941451


3090
ഹോട്ടല്‍ മാനേജ്‌മെന്റ്‌ കഴിഞ്ഞ്‌ പന്ത്രണ്ട്‌ വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്‌തതിനുശേഷം ഇപ്പോള്‍ കേരളത്തില്‍ ജോലി ചെയ്യുന്ന ഇടത്തരം കുടുംബത്തില്‍പ്പെട്ട ക്‌നാനായ കത്തോലിക്ക യുവാവിന്‌ (39, 162) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. പുനര്‍വിവാഹവും പരിഗണിക്കുന്നതാണ്‌. ഡിമാന്റുകള്‍ ഇല്ല. യുവാവ്‌ വീണ്ടും വിദേശത്ത്‌ക്ക്‌ ജോലിക്ക്‌ പോകുവാന്‍ തയ്യാര്‍ എടുക്കുന്നു.
Ph: 9995421835, 9605107270


3091
സഭാപരമായും നിയമപരമായും വിവാഹ ബന്ധം വേര്‍പെടുത്തിയതും ബാധ്യതകളൊന്നും ഇല്ലാത്തതും ഇറ്റലിയില്‍ ജോലി ചെയ്യുന്നതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (42, 168) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു.
Ph: 6282070367


3092
സഭാപരമായും നിയമപരമായും വിവാഹ ബന്ധം വേര്‍പെടുത്തിയതും അമേരിക്കന്‍ ഷിപ്പില്‍ ഷെഫായി ജോലി ചെയ്യുന്നതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (35, 169) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു.
Ph: 8547259038, 9645926038


3093
സ്വീറ്റ്‌സര്‍ലന്‍ഡില്‍ നിന്നും Master in International Business Management ഉം US ല്‍ നിന്നും MBA കഴിഞ്ഞതും ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ ഡില്‍ സിറ്റിസണ്‍ഷിപ്പോടുകൂടി ജോലി ചെയ്യുന്നതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (27, 181) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു.
Ph: +41788804621 (WhatsApp)


3094
Knanaya Catholic parents invite proposals for their son (29, 5′ 11”) IT professional post graduate in computer science from New Jersey, born and bought up in US working for the state government preferably from US Knanaya Catholic professional girls. Parents are physicians settled in US.
Ph: +1 609 977 2827
Email: vlvadakara@gmail.com


3095
B.A Economics പഠനത്തിനുശേഷം കോട്ടയം അതിരൂപതയുടെ കീഴിലുള്ള സ്‌കൂളില്‍ ജോലി ചെയ്യുന്നക്‌നാനായ കത്തോലിക്ക യുവാവിന്‌ (30, 178) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു.
Ph: 9074475397, 9747636743


List as on 8th March, 2026

3076
Proposals are invited for a Knanaya Catholic boy (29, 182) born and raised in Delhi and currently working as a UI/UX designer in Bengaluru. Interested families from the same community.
Ph: 9717766376, 9910032354


3077
Knanaya Catholic parents invite proposals for their son (33, 6′, divorced) currently working in Ireland. He has completed his MBA from Ireland and also done Masters in Commerce. We are seeking proposals from professionally qualified girls of the same community. Preferably based in Ireland or abroad.
Ph:9633411820


3078
Knanaya Catholic US citizen, 69 years, divorced. Living at USA. Radiologic Tech level 2. Annulled, looking for brides from same community, medical professional preferred, but not mandatory, business oriented, God fearing. Please contact with recent photos & details.
Ph: +1914-471-7454 (Whatsapp USA),
Email: AlexKalarickal@gmail.com


3079
കാനഡയില്‍ Physiotherapy Diploma കഴിഞ്ഞ്‌ അവിടുത്തെ citizen ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 171) സ്വസമുദായത്തില്‍പ്പെട്ട നഴ്‌സുമാരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. കാനഡയില്‍ ഉള്ളവര്‍ക്ക്‌ മുന്‍ഗണന.
Ph: 9645208558, 7012706623, CM-58762


3080
ഇറ്റലിയില്‍ നഴ്‌സ്‌ അസിസ്റ്റന്റായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (27, 167) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു.
Ph: 9446223538, +393349831858


3081
ദുബായില്‍ ജനിച്ചു വളര്‍ന്നതും ഇപ്പോള്‍ 3 വര്‍ഷമായി കുവൈറ്റില്‍ ഷെഫായി ജോലി ചെയ്യുന്നതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 170) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. മുംബൈയില്‍ ക്യൂന്‍ മാര്‍ഗരറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍നിന്ന്‌ Culinary ല്‍ (ഹോട്ടല്‍ മാനേജ്‌മെന്റ്‌) ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്‌.
Ph: 8281562063, 0096594903219


3082
യു.കെ യില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്ന ഫാമിലി വിസയുള്ള ക്‌നാനായ കത്തോലിക്ക യുവാവിന്‌ (32, 169) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. നഴ്‌സുമാര്‍ക്ക്‌ മുന്‍ഗണന.
Ph: 9495630796, 9497878706


3083
നാട്ടില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്‌ കഴിഞ്ഞ്‌ കാനഡയില്‍ പോസ്റ്റ്‌ ഗ്രാജുവേഷനില്‍ ക്വാളിറ്റി മാനുഫാച്ചറിംഗ്‌ മാനേജ്‌മെന്റും പ്രൊജക്‌റ്റ്‌ മാനേജ്‌മെന്റും കഴിഞ്ഞ്‌ ക്വാളിറ്റി ഇന്‍സ്‌പക്‌ടറായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (27, 170) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. കാനഡയില്‍ ഉള്ളവര്‍ക്ക്‌ മുന്‍ഗണന.
Ph: 9447026372, 9048262350


List as on 22nd February, 2026

3059
സഭാപരമായും നിയമപരമായും വിവാഹബന്ധം വേര്‍പ്പെടുത്തിയതും GNM നഴ്‌സിംഗ്‌ കഴിഞ്ഞ്‌ ഇപ്പോള്‍ ജര്‍മ്മനിയില്‍ ജോലി ചെയ്യുന്നതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (42, 173) സ്വസമുദായത്തില്‍പ്പെട്ട ഇടത്തരം കുടുംബത്തിലെ യുവതികളുടെ മാതാപിതാക്കളില്‍നിന്ന്‌ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9746408181, 8129194766


3060
ഡിപ്ലോമ കഴിഞ്ഞ്‌ ഇപ്പോള്‍ ഇസ്രായേലില്‍ കെയര്‍ഗിവറായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (31, 160) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. സാമ്പത്തികം പ്രശ്‌നമില്ല.
Ph: 09555715625, 00972559501132


3061
B.Sc Optometry കഴിഞ്ഞ്‌ ജര്‍മ്മനിയില്‍ Contact Lens specialist ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (29, 5′ 10”) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9744683528, 8078308528


3062
ഡല്‍ഹിയില്‍ സെന്‍ട്രല്‍ ഗവണ്‍ മെന്റില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 178) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. ഡല്‍ഹിയില്‍ ജോലിയുള്ളവര്‍ക്ക്‌ മുന്‍ഗണന.
Ph: 9562854403


3063
+2 കഴിഞ്ഞ്‌ നാട്ടില്‍ എ.സി മെക്കാനിക്ക്‌ കോഴ്‌സ്‌ പൂര്‍ത്തിയായി എ.സി മെക്കാനിക്കും സൂപ്പര്‍വൈസറുമായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (34, 165) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു.
Ph: 7012461072, 8089102968


3064
ഓസ്‌ട്രേലിയയില്‍ ട്രക്ക്‌ ഡ്രൈവറായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (42, 167) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. 2026 മാര്‍ച്ച്‌ അവസാനം യുവാവ്‌ നാട്ടില്‍ വരും.
Ph: 9947593387, 8129332051


3065
കോയമ്പത്തൂരില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (32, 160) സ്വസമുദായത്തില്‍പ്പെട്ട സ്വദേശത്തോ വിദേശത്തോ ഉള്ള അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു.
Ph: 9495374085, 9400181797


3066
കേരളത്തില്‍ ജനിച്ചു വളര്‍ന്നതും യു.എസ്‌ സിറ്റിസണ്‍ഷിപ്പ്‌ ഉള്ളതും Federal Employee ആയി ജോലി ചെയ്യുന്നതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (27, 167) സ്വസമുദായത്തില്‍പ്പെട്ട നഴ്‌സായി ജോലി ചെയ്യുന്ന യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു.
Ph: 9446718564, +18479900194 (USA)


3067
അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (36, 177) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു.
Ph: 8547530863, 7994854220


3068
B.Sc Nursing കഴിഞ്ഞ്‌ യു.എസ്‌-ല്‍ സ്ഥിര താമസമാക്കിയ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (25, 174) B.Sc Nursing കഴിഞ്ഞ ക്‌നാനായ കത്തോലിക്ക യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു.
Ph: 9778400613 (WhatsApp)


3069
സൗദി റിയാദില്‍ ഒരു പ്രശസ്‌ത കമ്പനിയില്‍ Quality controller Supervisor ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (34, 170) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. യുവാവ്‌ മാര്‍ച്ചില്‍ ലീവിന്‌ നാട്ടില്‍ വരുന്നതാണ്‌.
Ph: 7907536409 (WhatsApp), 8921600627


3070
Knanaya Catholic parents well settled in Australia, invite proposals for their son (27, 175, very fair) born in Kerala and brought up in Australia. Now working as a Diagnostic Radiographer with MRI specialisation after completing B.Sc (Hon.) Diagnostic Radiography and PG diploma in compuer. Holds Australian Ctizenship.
Ph: +61413701441


3071
യു.എസ്‌.എ യില്‍ സ്ഥിരതാമസമുള്ളതും നോര്‍ത്ത്‌ കരോളിനാ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബാച്ചിലര്‍ ഡിഗ്രി (ബയോളജി ഇന്‍ സയന്‍സ്‌) പാസ്സായി ഫാര്‍മസി ടെക്‌നീഷ്യനായി ജോലി ചെയ്‌തുകൊണ്ടിരിക്കുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (35, 5′ 8”) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. ഈ വര്‍ഷം അവസാനം യുവാവ്‌ അവധിക്ക്‌ വരുന്നതാണ്‌.
Ph: 3362641682 (USA) (WhatsApp),
3362665840 (USA) 9446608810 (Kerala)
Email: jsmoove900@icloud.com


3072
ജനറല്‍ നഴ്‌സിംഗ്‌ കഴിഞ്ഞ്‌ യു.കെ യില്‍ 21/2 വര്‍ഷമായി കെയര്‍ നഴ്‌സായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (26, 183) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. നാട്ടിലുള്ളതും യു.കെ യില്‍ ഉള്ള നഴ്‌സുമാര്‍ക്കും മുന്‍ഗണന. യുവാവിന്‌ യു.കെയില്‍ ഫാമിലി വിസ ഉണ്ട്‌. OET, IELTS ഇല്ലാത്തവരെയും പരിഗണിക്കും.
Ph: 9747134606, 8606134606, +447407105938


3073
B.Tech കഴിഞ്ഞ്‌ കാനഡയില്‍ നിന്നും M.Tech ഉം കഴിഞ്ഞ്‌ P.R ഓടുകൂടി അവിടെ ജോലി ചെയ്യുന്നതും ഇപ്പോള്‍ അവധിക്ക്‌ നാട്ടില്‍ വന്നിട്ടുള്ളതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (331/2, 152) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9442593482, 9446121533


3074
എയ്‌ഡഡ്‌ കോളജില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (32, 167) സ്വസമുദായത്തില്‍പ്പെട്ട സ്വദേശത്തോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9995918431, 8129220229


3075
BCA കഴിഞ്ഞ്‌ ഇപ്പോള്‍ ചെന്നൈയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ബധിരനും ഊമനുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 172) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9871374416, 9013932067


List as on 8th February, 2026

3049
നിയമപരമായും സഭാപരമായും വിവാഹബന്ധം വേര്‍പെടുത്തിയതും കുവൈറ്റില്‍ (KOC) മെയില്‍ നഴ്‌സായി ജോലി ചെയ്യുന്നതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (41, 169) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്ന്‌ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9769567480, 9406116112


3050
നാട്ടില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്‌ കഴിഞ്ഞ്‌ ജര്‍മ്മനിയില്‍ മെക്കാട്ടോണിക്‌ എന്ന രണ്ടുവര്‍ഷത്തെ കോഴ്‌സ്‌ ചെയ്‌ത്‌ ജര്‍മ്മനിയില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (27, 162) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. ജര്‍മ്മനിയിലുള്ളവര്‍ക്ക്‌ മുന്‍ഗണന.
Ph: 9947339530, 8138868139


3051
U.K settled knanaya catholic parents seeking a suitable alliance for their son (28, 185, MBBS British Citizen) working in the NHS U.K. We are looking for proposals preferably from the U.K. and Ireland with medical background.
Ph: 00447846016839, 00447403971322


3052
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്നും എം.എസ്‌.ഡബ്ല്യു പാസായി ന്യൂസിലാന്‍ഡില്‍ മെന്റല്‍ ഹെല്‍ത്ത്‌ സപ്പോര്‍ട്ട്‌ വര്‍ക്കറായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (37, 165) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും രണ്ടാം വിവാഹത്തിന്‌ ആലോചനകള്‍ ക്ഷണിക്കുന്നു. (ആദ്യ ഭാര്യമരിച്ചു). കുട്ടികളില്ല.
Ph: 9567145202, +61412271980, +642102606682


3053
സഭാപരമായും നിയമപരമായും വിവാഹബന്ധം വേര്‍പെടുത്തിയതും ബാധ്യതകളൊന്നും ഇല്ലാത്തതുമായ, ഇറ്റലിയില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (42, 168) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 6282070367


3054
Knanaya Catholic parents invite proposals for their son (28, 165) US citizen who speaks Malayalam fluently. He completed and graduated from CNC Machine (computer numerical control) and is currently doing business. We are looking professionally qualified knanaya catholic girl with catholic faith and tradition, in the same community from India or abroad. (Preferred B.Sc. Nursing graduate).
Ph: WhatsApp 713 371 6332, 713 371 6344 (USA)


3055
കാനഡയില്‍ പി.ആര്‍. കിട്ടിയതിനുശേഷം നഴ്‌സിംഗ്‌ പഠിച്ചുകൊണ്ടിരിക്കുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (25, 170) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. കാനഡയില്‍ ഉള്ളവര്‍ക്ക്‌ മുന്‍ഗണന.
Ph: 9446200870


3056
ITI (Electric) കഴിഞ്ഞ്‌ സ്വന്തമായി ഉയര്‍ന്ന നിലയില്‍ ബിസിനസ്‌ ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 175) സ്വസമുദായത്തില്‍പ്പെട്ട, ജോലിയില്ലാത്ത യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. സാമ്പത്തികം ബാധകമല്ല.
Ph: 9496407832, 9495679635


3057
Knanaya Catholic parents invite proposals for our son born and brought up in Australia (28, 165) working as an Electric Engineer in Australia, from knanaya catholic parents of professionally qualified girls of the same community.
Ph: +61 431367079, +61 431814575, +61 431905424


3058
അതിരൂപതാ സ്‌കൂളില്‍ പ്യൂണ്‍ ആയി ജോലി ചെയ്യുന്ന (സ്ഥിരം നിയമനം) ഇടത്തരം കുടുംബത്തിലെ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (30, 175) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9495974885, 9946260065


List as on 25th January, 2026

3035
ഓസ്‌ട്രേലിയന്‍ സിറ്റിസണ്‍ഷിപ്പ്‌ ഉള്ളതും Doctor Optometrist ആയി ജോലി ചെയ്യുന്നതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (26, 179) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: +61470015820


3036
സഭാപരമായും നിയമപരമായും വിവാഹബന്ധം വേര്‍പ്പെടുത്തിയതും GNM നഴ്‌സിംഗ്‌ കഴിഞ്ഞ്‌ ഇപ്പോള്‍ ജര്‍മ്മനിയില്‍ ജോലി ചെയ്യുന്നതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (42, 173) സ്വസമുദായത്തില്‍പ്പെട്ട ഇടത്തരം കുടുംബത്തിലെ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9746408181, 8129194766


3037
B.Com and Post Graduation Diploma യും കഴിഞ്ഞ്‌ സ്വന്തമായി ബിസിനസ്‌ ചെയ്യുന്നതും Austria Visa processing നടന്നുകൊണ്ടിരിക്കുന്നതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (30, 169) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9495213714, 7510996345


3038
ഡിപ്ലോമ കഴിഞ്ഞ്‌ ഇപ്പോള്‍ ഇസ്രായേല്‍ലില്‍ caregiver ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (31, 160) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. സാമ്പത്തികം പ്രശ്‌നമല്ല.
Ph: 09555715625, 00972559501132


3039
Knanaya catholic parents invite proposals for their son (28, 5′ 11”) completed B.Tech in Information Techology, currently working as Software Developer in an IT firm in Info Park. Seeking alliances from parents of professionally qualified girls of the same community.
Ph: 8281135788, 9895789005


3040
ഡിഗ്രി പഠനത്തിനുശേഷം നാട്ടില്‍ സ്വന്തമായി ബിസിനസ്‌ ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (34, 175) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8606502480, 9447132051


3041
M.Com, MBA കഴിഞ്ഞ്‌ ദുബായില്‍ admin executive ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (30) സ്വസമുദായത്തില്‍പ്പെട്ട സാധാരണ കുടുംബത്തിലെ ജോലിയുള്ള യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. നഴ്‌സുമാര്‍ക്ക്‌ മുന്‍ഗണന.
Ph: 9778382575 (call), +971 528682926 (WhatsApp)


3042
നാട്ടില്‍ ITI കഴിഞ്ഞ്‌ ഇപ്പോള്‍ മാള്‍ട്ടയില്‍ പ്രശസ്‌തമായ കമ്പനിയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (32, 168) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9074062825


3043
അമേരിക്കന്‍ സിറ്റിസണും ഫ്‌ളോറിഡായിലെ കൗണ്ടി പോര്‍ട്ടിലെ വാട്ടര്‍ അതോറിറ്റിയില്‍ ജോലി ചെയ്യുന്നതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 174) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണി
ക്കുന്നു.
Ph: +1 9544495320.t#m, +1 9543974303
Email: bmelvin334@gmail.com


3044
Knanaya Catholic parents invite proposals for their son (28, 167). Born and raised in Delhi, he completed his B.Tech (IT) from Rajagiri Engineering College, Ernakulam. Currently, he is working at Technopark, Trivandrum, as a Senior Software Engineer. We are looking for professionally qualified Knanaya Catholic girls.
Ph: 9873436084, 7827192049


3045
ഡല്‍ഹിയില്‍ സെന്‍ട്രല്‍ ഗവണ്‍മെന്റില്‍ ജോലി ചെയ്യുന്നക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 178) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. ഡല്‍ഹിയില്‍ ജോലിയുള്ളവര്‍ക്ക്‌ മുന്‍ഗണന.
Ph: 9562854403


3046
Knanaya Catholic parents invite proposals for their son (26, 166, U.K. citizen, brought up in the UK). He is currently employed as a Real-Time Analyst. We seek proposals from parents of professionally qualified girls. Preference will be given to girls born or raised in the UK or abroad.
Ph: 00919747175043
00447890325778 (WhatsApp)


3047
CA പാസ്സായി ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ ബാംഗ്ലൂര്‍ ബ്രാഞ്ചില്‍ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (26, 170) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8593097234


3048
B.Sc നഴ്‌സിംഗ്‌ കഴിഞ്ഞ്‌ Ireland ല്‍ നഴ്‌സായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (34, 174) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. Ireland ല്‍ നഴ്‌സായി ജോലി ചെയ്യുന്നവര്‍ക്ക്‌ മുന്‍ഗണന.
Ph: 6282997051


List as on 11th January, 2026

3026
M.A. Economics കഴിഞ്ഞ്‌ സൗദിയില്‍ ഒരു കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 169) നാട്ടിലോ വിദേശത്തോ ജോലി ചെയ്യുന്ന നഴ്‌സുമാരായ സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9447125480


3027
രണ്ടുവര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റ്‌ കോഴ്‌സ്‌ കഴിഞ്ഞ്‌ അബുദാബിയില്‍ ജോലി ചെയ്യുന്ന ഇടത്തരം കുടുംബത്തില്‍പ്പെട്ട ക്‌നാനായ കത്തോലിക്ക യുവാവിന്‌ (33) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9645524293


3028
Knanaya catholic parents invite proposals for their son (25, 170, US citizen). He completed his B.Tech. (Computer Science) in India and Masters in U.S. Now he is working as data analytics in a bank. We are looking professionally qualified knanaya catholic girls. (B.Sc. Nurse and Computer science)
WhatsApp: 12019253402, 12014563426
9188085098


3029
ഹോട്ടല്‍ മാനേജ്‌മെന്റ്‌ കഴിഞ്ഞ്‌ യു.കെയില്‍ മൂന്നരവര്‍ഷമായി മെഷീന്‍ ഓപ്പറേറ്ററായി ജോലി ചെയ്‌തുവരുന്ന, ഫാമിലി വിസയുള്ള ക്‌നാനായ കത്തോലിക്ക യുവാവിന്‌ (30, 165) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. യുവാവ്‌ ജനുവരിയില്‍ നാട്ടില്‍ വരും.
Ph: 9947681874, +4917681481470,
9048346199, CM 60562


3030
Knanaya catholic parents seeking suitable alliance for their son (28, 181) completed MBBS, pursuing 3rd year MS General Surgery in Trivandurm, Kerala, born in KSA and schooling done in UAE from parents of kanaya catholic family who has completed preferably MD/MS born and brought up in India of Gulf and planning to settle in India.
Ph: 9538353899, 00971506872792


3031
ബി.എസ്‌സി. ഹോട്ടല്‍ മാനേജ്‌മെന്റ്‌ കഴിഞ്ഞ്‌ അബുദാബിയില്‍ ഷെക്കിന്റെ പാലസില്‍ 8 വര്‍ഷമായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (30, 168) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9995757419, 9048353352


3032
M.Com. കഴിഞ്ഞ്‌ ഇപ്പോള്‍ കോട്ടയം മനോരമയില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (30, 174) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 7595023132, 9746251094


3033
M.Sc., B.Ed. SET and Diploma in Data Science പാസായി രൂപതാവക സ്‌കൂളില്‍ സ്ഥിരനിയമനത്തില്‍ അധ്യാപകനായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (26, 178) വിദേശത്ത്‌ ജോലിയുള്ള ക്‌നാനായ കത്തോലിക്ക യുവതികളുടെ രക്ഷിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. നാട്ടില്‍ ഗവണ്‍മെന്റ്‌ ജോലിയുള്ളവരെയും പരിഗണിക്കും.
Ph: 9495235034, (+1) 3466469876 USA


3034
ഭാര്യ മരിച്ചുപോയതും ബി.കോം പഠിച്ചതും ഇപ്പോള്‍ ബസില്‍ ഡ്രൈവറായി ജോലി ചെയ്യുന്നതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (36, 173) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 6282816596, 7024681502


List as on 28th December, 2025

3003
ലണ്ടനില്‍ ബിസിനസ്‌ മാനേജ്‌മെന്റില്‍ മാസ്റ്റേഴ്‌സ്‌ കഴിഞ്ഞ്‌ അവിടെതന്നെ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (26,164) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8800343099


3004
യു.എസ്‌ സിറ്റിസണായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (32, 5’2”) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്ന്‌ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. ബി.എസ്‌സി നഴ്‌സുമാര്‍ക്ക്‌ മുന്‍ഗണന.
Ph: (Land line USA)281 208 8637, 8327047065 (WhatsApp)
CM-60255


3005
ന്യൂയോര്‍ക്കില്‍ ബാച്ചിലര്‍ ഓഫ്‌ ബിസിനസ്‌ കഴിഞ്ഞ്‌ ഗവണ്‍മെന്റ്‌ സര്‍വ്വീസില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (27, 6′) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്ന്‌ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9447571781 (India), 516 325 0528 (New York)


3006
Knanaya Catholic parents invite proposals for their son (29, 177) B.Tech Completed Computer Science in India and did his MS (Information System) from USA, currently working as AI Consultant in America with student permit. Seeking alliances from Knanaya catholic girls preferably settled in US or UK.
Ph: 9447120041, 9400940637


3007
ബി.ടെക്‌ (മെക്കാനിക്കല്‍) കഴിഞ്ഞ്‌ അബുദാബി ഓയില്‍ സെക്‌ടറില്‍ ഐ.റ്റി. എന്‍ജിനീയറായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (26, 170) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. ഓസ്‌ട്രേലിയ/യു.എസ്‌.എ യിലുള്ള എന്‍ജിനീയര്‍/മെഡിക്കല്‍ ഫീല്‍ഡിലുള്ളവര്‍ക്ക്‌ മുന്‍ഗണന.
Ph: 9747691103, 9744950281


3008
യു.എസില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (39, 168) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. ബാധ്യതയില്ലാത്ത പുനര്‍വിവാഹവും പരിഗണിക്കും. യുവാവ്‌ ഡിസംബറില്‍ ലീവിന്‌ നാട്ടില്‍ വരും.
Ph: 9048224458, 9400964822 (WhatsApp)


3009
സിങ്കപ്പൂരില്‍ ഇലക്‌ട്രീഷ്യനായി ജോലി ചെയ്യുന്ന ഇടത്തരം കുടുംബത്തില്‍പ്പെട്ട ക്‌നാനായ കത്തോലിക്ക യുവാവിന്‌ (31, 159) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8078734631


3010
ഇറ്റലിയില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (27, 170) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 70124 61072, 8089102968


3011
Knanaya Catholic parents invite proposals for their son (26 1/2, 173) graduated MBA from Amity University, New Delhi marketing and logistics. Presently working as Marketing Manager in a reputed company in Muscat (Oman). Seeking alliance from knanaya catholic girls preferly CBSE, I.C.S.E teaching professionals. The boy will come home on vacation by mid -February 2026.
Ph: 9645858814, 9747621055


3012
നാട്ടില്‍ സ്വന്തമായി ബിസിനസ്‌ ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (34, 170) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9446863043


3013
ഭാര്യ മരിച്ചുപോയതും ബി.കോം പഠിച്ചതും ഇപ്പോള്‍ ബസില്‍ ഡ്രൈവറായി ജോലി ചെയ്യുന്നതുമായ ക്‌നാനായ കത്തോലിക്ക യുവാവിന്‌ (36, 173) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 6282816596, 7024681502


3014
യു.കെ.യില്‍ ബി.എസ്‌സി നഴ്‌സിംഗ്‌ പഠനം കഴിഞ്ഞ്‌ എന്‍.എച്ച്‌.എസില്‍ നഴ്‌സായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (26, 178) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9846705161, 8891437565


3015
ഇന്ത്യയിലെ പ്രശസ്‌തമായ കോളജില്‍നിന്നും ബി.പി.റ്റി കോഴ്‌സ്‌ പാസായതിനുശേഷം അമേരിക്കയില്‍ ഗ്രീന്‍കാര്‍ഡോടുകൂടി ജോലി ചെയ്‌തുവരുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (27, 169) സ്വദേശത്തോ വിദേശത്തോ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. അമേരിക്കയില്‍ ഉള്ളവര്‍ക്കും നാട്ടില്‍ Nclex R.N പാസ്സായ നഴ്‌സുമാര്‍ക്കും മുന്‍ഗണന.
Ph: 9446084335, 9446624335


3016
എം.കോം കഴിഞ്ഞ്‌ ദുബായില്‍ (ഫാമിലി വിസയുണ്ട്‌) അക്കൗണ്ട്‌സ്‌ മാനേജരായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (34, 170) (11-�1-�1991) നാട്ടിലോ വിദേശത്തോ ജോലി ചെയ്യുന്ന സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8527471338, 9037780165, 9388979909


3017
ഇപ്പോള്‍ അവധിക്ക്‌ നാട്ടില്‍ വന്നിരിക്കുന്ന വിദേശത്ത്‌ ജോലി ചെയ്യുന്ന (പാരിസ്‌), ക്‌നാനായ കത്തോലിക്ക യുവാവിന്‌ (36, 178, എം.എസ്‌സി. [മാത്‌സ്‌]) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: +91 9747572801, +91 7829582028


3018
ദന്തല്‍ ടെക്‌നീഷ്യന്‍ ഡിപ്ലോമ കോഴ്‌സ്‌ കഴിഞ്ഞ്‌ നാട്ടില്‍ സ്വന്തമായി ദന്തല്‍ ലബോറട്ടറി നടത്തുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (31, 178) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. വിദ്യാഭ്യാസം പ്രശ്‌നമല്ല. ഡിമാന്റ്‌ ഇല്ല.
Ph: 9605188969, 8281239774
CM-51231


3019
+2 കഴിഞ്ഞ്‌ നാട്ടില്‍ എ. സി. മെക്കാനിക്ക്‌ കോഴ്‌സ്‌ പൂര്‍ത്തിയാക്കി എ.സി. മെക്കാനിക്കും സീലിംഗ്‌ ജോലിയും ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (34, 165) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 7012461072, 8089102968


3020
Tool Design Engineering കഴിഞ്ഞ്‌ Mental Health Care Assistant ആയി യു.കെ.യില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (27, 170) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph:+447778072720
9745349669


3021
എം.സി.എ കഴിഞ്ഞ്‌ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സീനിയര്‍ സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (29, 178) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 7994639635, 9847536907


3022
നഴ്‌സിംഗ്‌ കഴിഞ്ഞ്‌ കേരളത്തില്‍ പ്രശസ്‌തമായ ഹോസ്‌പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (35, 170) സ്വസമുദായത്തില്‍പ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9633624201, 9582481449


3023
NUS (National University of Singapore) -ല്‍ നിന്ന്‌ ബി.ടെക്‌ ഇലക്‌ട്രോണിക്‌സ്‌ പാസായി ഓസ്‌ട്രേലിയായില്‍ പി.ആര്‍ ഓടുകൂടി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (34, 184) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: +91 8943384039


3024
ബി.കോം പാസായി കേരളത്തില്‍ ബിസിനസ്‌ നടത്തുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (34, 160) സ്വസമുദായത്തില്‍പ്പെട്ട, നാട്ടില്‍ ജീവിക്കുവാന്‍ താത്‌പര്യമുള്ള യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9645034125


3025
മാള്‍ട്ടായില്‍ Warehouse Store incharge- ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവാവിന്‌ (28, 170, ബി.എ) വിദേശത്തു ജോലിയുള്ളതോ ഇല്ലാത്തതോ വിദേശത്തു പോകുവാന്‍ താല്‌പര്യമുള്ളതോ ആയ സ്വസമുദായത്തില്‍പ്പെട്ട ഇടത്തരം കുടുംബത്തിലെ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9746115444, 9497543555


 

 

error: Content is protected !!