ചമതച്ചാല്‍: കോട്ടയം അതിരൂപത സ്ഥാപനദിനത്തോടനുബന്ധിച്ച് സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ വികാരി ഫാ. ജിബില്‍ കുഴിവേലില്‍ അതിരൂപത പതാക ഉയര്‍ത്തി. തുടര്‍ന്ന് എല്ലാ മക്കളെയും സ്വവംശ വിവാഹനിഷ്ഠയില്‍ വിവാഹം കഴിപ്പിക്കാന്‍ കൃപ ലഭിച്ച മാതാപിതാക്കളെ ആദരിച്ചു.