പയ്യാവൂര്‍: ആനുമൂട്ടില് മത്തായുടെ മകന് സണ്ണി നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഷെല്ലി, പയ്യാവൂര്‍ വലിയപള്ളി പുതുശ്ശേരി കുടുംബാംഗം. മക്കള്‍: മെറീന, മെബിന്.