അലക്‌സ്‌നഗര്‍: പാറ്റാകുടിലില്‍ പി.സി ജോസഫ്

അലക്‌സ്‌നഗര്‍: ആദ്യകാല കുടിയേറ്റ കര്‍ഷകനും, അലക്‌സ്‌നഗര്‍ പള്ളി ഇടവകാംഗവുമായ പാറ്റാകുടിലില്‍ പി.സി ജോസഫ് (86) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മേരി ജോസഫ് മടമ്പം കുഴിക്കാട്ട് കുടുംബാംഗം.
മക്കള്‍: ജയിംസ് (റിട്ട ഹെഡ് മാസ്റ്റര്‍ മടമ്പം), ജോസ് (കണ്ടകശേരി), ബേബി (സിഡ്‌നി ഓസ്‌ട്രേലിയ), സുനില്‍( വൈദികന്‍ സെന്റ് കമിലിയന്‍സ് ബാംഗ്ലൂര്‍), മൈക്കിള്‍ (സിഡ്‌നി ഓസ്‌ട്രേലിയ), ലിസ്സി ജോസ് (ടീച്ചര്‍ S H എല്‍ പി പയ്യാവൂര്‍), ബീന ബിജു (നേഴ്‌സ് പരിയാരം മെഡിക്കല്‍ കോളേജ്), മിനി ഷൈന്‍ (MOH സൗദി)
മരുമക്കള്‍: ജോസ് കണിയാപറമ്പില്‍ പയ്യാവൂര്‍ ടൗണ്‍ (പ്രസിഡന്റ് കെസിസി മടമ്പം ഫൊറോന), ബിജു നിരപ്പേല്‍ ചമതച്ചാല്‍ (ടീച്ചര്‍ മേരിലാന്‍ഡ് ഹൈസ്‌കൂള്‍ മടമ്പം), ഷൈന്‍ ചമ്പക്കര കള്ളാര്‍ (സൗദി) മേഴ്‌സി ജയിംസ് (റിട്ട teacher മേരിലാന്‍ഡ് ഹൈസ്‌കൂള്‍ മടമ്പം), മോളി ജോസ് (പോസ്റ്റോഫീസ് അലക്‌സ് നഗര്‍) മിനി പടിയനിക്കല്‍ തിരൂര്‍ (ഓസ്‌ട്രേലിയ), ടീന വെട്ടുകുഴിയില്‍ കാരിത്താസ് (ഓസ്‌ട്രേലിയ).

 

Previous Post

പ്രസംഗമത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

Next Post

മോനിപ്പള്ളി: ഇലവുംകുഴുപ്പില്‍ ജോസഫ് മത്തായി

Total
0
Share
error: Content is protected !!