കുറുപ്പന്തറ: കണ്ണച്ചാംപറമ്പില്‍ കെ.എം ജോസഫ്

കുറുപ്പന്തറ: കണ്ണച്ചാംപറമ്പില്‍ കെ.എം ജോസഫ് (ഔസേപ്പച്ചന്‍-87) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച(03.10.2022) രാവിലെ 10 മണിക്ക് കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ പളളിയില്‍. ഭാര്യ: മേരിക്കുട്ടി ഇടക്കോലി കിഴക്കേപ്പുറത്ത് കുടുംബാംഗമാണ്. മക്കള്‍: ഷാജു (ടോം) ജോസ് & മീന (പൂവത്തിന്‍മൂട്ടില്‍) ഓസ്‌ട്രേലിയ, ഷൈനി മാത്യൂസ് (മലത്തുശ്ശേരി – ചിങ്ങവനം) ന്യൂയോര്‍ക്ക്, ഷിജു & സോണി (ചെറുകാട്ടുപറമ്പില്‍ [ചെറുവില്‍] ഹൂസ്റ്റണ്‍, ഷീന ജോബി (മല്ലിയില്‍, എസ്എച്ച് മൗണ്ട്) ഓസ്ട്രേലിയ.

 

Previous Post

പി കെ എം കോളേജ് ഓഫ് എജുക്കേഷനില്‍ ബോധവല്‍ക്കരണ ക്ലാസ്

Next Post

ജപമാലമാസ ചിന്തകള്‍- 2( കൊന്ത- ജപമാല)

Total
0
Share
error: Content is protected !!