കോട്ടയം: ഗ്രേസ് മാക്കീല്‍

കോട്ടയം: പരേതനായ അഡ്വ. ജോസ് മക്കീലിന്‍െറ ഭാര്യയും ബി.സി.എം കോളജ് റിട്ട. സോഷ്യോളജി പ്രഫസറുമായ ഗ്രേസി മാക്കീല്‍ (87) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഇടയ്ക്കാട്ട് പള്ളിയില്‍. നീണ്ടൂര്‍ തേരന്താനത്ത് കുടുംബാംഗമാണ്.മക്കള്‍: മോഹന്‍ (medway unit uk), അഡ്വ. ബോബി. മരുമകള്‍: മിനി അമ്പലത്തുങ്കല്‍ മോനിപ്പള്ളി.

 

Previous Post

കെ.സി.വൈ.എല്‍ പെരിക്കല്ലൂര്‍ ഫൊറോന ഭാരവാഹികള്‍

Next Post

ന്യൂ ജേഴ്സിയിലെ മതബോധന വിദ്യാര്‍ഥികളുടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ അവിസ്മരണീയമായി

Total
0
Share
error: Content is protected !!