കൈപ്പുഴ: തെക്കെവഞ്ചിപുരയ്ക്കല്‍ ചിന്നമ്മ ജോസഫ്

കൈപ്പുഴ: തെക്കെവഞ്ചിപുരയ്ക്കല്‍ ചിന്നമ്മ ജോസഫ് (78) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (22.06.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്നാനായ പളളിയില്‍. പരേത പുതുശ്ശേരില്‍ കുടുംബാഗം. മക്കള്‍: ഷേര്‍ളി, മേഴ്സി, മിനി, തോമസ്‌കുട്ടി, ജോജി, റ്റെസി. മരുമക്കള്‍: സി.ജെ മാത്യു ചൂരക്കാട്ടില്‍ ഞീഴൂര്‍, ഫ്രാന്‍സിസ് പാറേക്കുടിലില്‍ ഇടക്കോലി, ബോണി വെളിപറമ്പില്‍ കൊച്ചി, റ്റിന്റു ഞാറകുളം വയനാട്, നിമ്മി പാറടിയില്‍ മോനിപ്പളളി, ജോജി ചേലമലയില്‍ കിടങ്ങൂര്‍.

 

Previous Post

മിഷന്‍ ടൈംസ് മാസിക പ്രസിദ്ധീകരിച്ചു

Next Post

കുറുമുളളൂര്‍: പനച്ചികുന്നേല്‍ ജെയിംസ് പി.സി

Total
0
Share
error: Content is protected !!