കോതനല്ലൂര്‍: കിഴവളളി വടക്കേതില്‍ അന്നക്കുട്ടി ജോസഫ്

കോതനല്ലൂര്‍: കിഴവളളി വടക്കേതില്‍ പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ് (80) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (24.08.2023) ഉച്ചകഴിഞ്ഞ് 3.30 ന് കോതനല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. കിടങ്ങൂര്‍ കൂടത്തിനാല്‍ കുടുംബാoഗമാണ്. മക്കള്‍: റെജി ജോസഫ്, മിനി (യു.കെ), സുനി (ഇറ്റലി), സുജ (ചിക്കാഗോ). മരുമക്കള്‍: ജോസി പൂവത്താനത്ത് ബൈസണ്‍വാലി, റ്റോമി പുള്ളോലില്‍ അരീക്കര, സജി മരങ്ങാട്ടില്‍ പിറവം, ജോണ്‍സന്‍ കുടിലില്‍ പിറവം.

 

Previous Post

മാലക്കല്ല്: ചെന്നക്കാട് ഇടയോടില്‍ ജോസഫ്

Next Post

രാജപുരം: പൈനിക്കര കൊശപള്ളി ജോയി

Total
0
Share
error: Content is protected !!