വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്‍െറ തിരുനാള്‍ ആഘോഷിച്ചു

കോട്ടയം: വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്‍െറ തിരുനാള്‍ കോട്ടയം സെന്‍ട്രല്‍ കൗണ്‍സിലിന്‍െറ കീഴിലുള്ള 119 കോണ്‍ഫ്രന്‍സുകളിലും ആഘോഷിച്ചു. ഇതോടനുബന്ധിച്ച് വിവിധ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. ഏറ്റുമാനൂരില്‍ രണ്ടു കോണ്‍ഫ്രന്‍സുകളുടെയും നേതൃത്വത്തില്‍ വിപുലമായ ആഘോഷമാണ് നടത്തിയത്. ഫാ. ജീസ് നീലാനിരപ്പേല്‍ വി. കുര്‍ബാന അര്‍പ്പിച്ചു.ബിനു വെളിയനാടന്‍ സൊസൈറ്റിയെ പരിചയപ്പെടുത്തി. സി.സി സെക്രട്ടറി ഡോണ്‍ ബോസ്കോ മുമ്പാകെ പുതിയ അംഗങ്ങള്‍ സത്യപ്രതിഞ്ജ ചെയ്തു. എഴുപതോളം പേര്‍ സംബന്ധിച്ചു.

 

Previous Post

ബി.സി.എം. കോളജില്‍ വയോജദിനം ആചരിച്ചു

Next Post

ഉഴവൂര്‍: പള്ളിക്കുന്നേല്‍ പി.പി സലോമി

Total
0
Share
error: Content is protected !!