മാള്‍ട്ടയില്‍ ക്നാനായ തെക്കന്‍ ആരവം 2k24

മാള്‍ട്ട ക്നാനായ അസോസിയേഷനും, മാള്‍ട്ട കെ.സി.വൈ.എല്ലും സംയുക്തമായി നടത്തുന്ന മാള്‍ട്ട ക്നാനായ തെക്കന്‍ ആരവം 2k24 ജൂലൈ 20 വൈകുന്നേരം 7.30നു parochial Church of Assumption
BIRKIRKARA  ഹാളില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍  മര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്യും. ,21 ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് പിതാവ് മുഖ്യകാര്‍മികത്വം വഹിക്കും.

Previous Post

ലൈബ്രറി പ്രവര്‍ത്തനോദ്ഘാടനം

Next Post

ക്യു കെ സി ഡബ്ലിയു എ ലേഡീസ് നൈറ്റ് 2024 സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!