എയ്ഞ്ചല ആല്‍വിന്‍ ചിറയത്തിന് തളിര് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ രണ്ടാം സ്ഥാനം

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ തളിര് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ജൂനിയര്‍ വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ എയ്ഞ്ചല ആല്‍വിന്‍ ചിറയത്ത് സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാനില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു.പുതുവേലി ചിറയത്ത് ആല്‍വിന്‍- ജിഷ ദമ്പതികളുടെ മകളും പുതുവേലി ഏീ്.േ ഒശഴവലൃ ടലരീിറമൃ്യ രെവീീഹ ആറാം ക്ളാസ്സ് വിദ്യാര്‍ത്ഥിനിയുമായ ഏയ്ഞ്ചല പുതുവേലി സെന്‍്റ് ജോസഫ് ക്നാനായ കത്തോലിക്ക ഇടവക അംഗമാണ്

Previous Post

ലിബിന്‍ ജോസ് പാറയിലിന് സ്വീകരണം നല്‍കി

Next Post

കെ .സി. സി മാലക്കല്ല് യൂണിറ്റിന്‍്റെ പ്രവര്‍ത്തനോത്ഘാടനവും കര്‍മ്മരേഖ പ്രകാശനവും

Total
0
Share
error: Content is protected !!