കോട്ടയം അതിരൂപത ടെമ്പറന്‍സ് കമ്മീഷന്‍്റെ ആഭിമുഖ്യത്തില്‍ മദ്യവിരുദ്ധ ഞായര്‍ ആചരണത്തിന്‍്റെ ഭാഗമായി കൈപ്പുഴയില്‍ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലുന്നു.
സണ്‍ഡേ സ്കൂള്‍ എച്ച് എം ഷാജി കണ്ണാലയില്‍, അതിരൂപത പ്രസിഡണ്ട് ജോസ്മോന്‍ പുഴക്കരോട്ട്, ഫൊറോന വികാരി ഫാ. സാബു മാലിത്തുരുത്തേല്‍, അതിരുപതാ ചെയര്‍മാന്‍ ഫാ .മാത്യു കുഴിപ്പിള്ളി, ഏറ്റുമാനൂര്‍ എക്സൈസ് റേഞ്ച് ഓഫീസര്‍ പ്രിയ വി വി,സിസ്റ്റര്‍ ആഷ്ലി , അസിസ്റ്റന്‍്റ് വികാരി ഫാ. സുമല്‍ ഇലവുംങ്കല്‍ച്ചാല്‍, സെക്രട്ടറി ജോസ് ഫിലിപ്പ് പാട്ടകണ്ടതില്‍ എന്നിവര്‍ സമീപം.