കോട്ടയം: വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്‍െറ പുതിയ സുപ്പീരിയര്‍ ജനറലായി സി .ഇമ്മാക്കുലേറ്റ് തെരഞ്ഞെടുക്കപ്പെട്ടു. അസി. സുപ്പീരിയര്‍ ജനറാലായി സി. കൊച്ചുറാണിയും കൗണ്‍സിലേഴ്സായി സി. സെല്‍ബിയും സി. മേഴ്സിലിറ്റും സി. റിന്‍സിയും തെരഞ്ഞെടുക്കപ്പെട്ടു.