സെന്‍റ് ആന്‍സ് സ്കൂള്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു

പ്ലസ് ടു പരീക്ഷയില്‍ കോട്ടയം ജില്ലയിലെ എയ്ഡഡ് – സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് (96) നേടി തിളക്കമാര്‍ന്ന വിജയം കൈവരിച്ച കോട്ടയം സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മാനേജര്‍ ഫാ. അബ്രഹാം പറമ്പേട്ട്, പ്രിന്‍സിപ്പാള്‍ മേരി ആന്‍ ജെ, അധ്യാപകര്‍ തുടങ്ങിയവര്‍ക്കൊപ്പം

 

Previous Post

കുരുന്നുകളെ അക്ഷരലോകത്തേക്ക് കൈപിടിച്ച് നടത്തി കാരിത്താസ് ഹോസ്പിറ്റല്‍

Next Post

ഏറ്റുമാനൂരില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു

Total
0
Share
error: Content is protected !!