മെറിറ്റ് ഡേ സംഘടിപ്പിച്ചു

പുതുവേലി : കെ സി സി പുതുവേലി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു. 1യൂണിറ്റ് പ്രസിഡന്റ ആല്‍വിന്‍ എബ്രഹാം ചിറയത്തിന്റെ അധ്യക്ഷതയില്‍നടന്ന യോഗത്തില്‍ അതിരൂപത തലത്തിലും ജില്ലാതലത്തിലും സമ്മാനാര്‍ഹരായ ഇടവക അംഗങ്ങളെ ഫാ. സ്റ്റീഫന്‍ വമ്മ്യാലില്‍ ofm cap സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.കെ സി സി ഉഴവൂര്‍ ഫോറാന തലത്തില്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ വിജയികളായവരെ കെ സി സി അതിരൂപത ഓര്‍ഗനൈസിംഗ് സെക്രട്ടറി ടോം ജോര്‍ജ് കീപ്പാറയില്‍ ആദരിച്ചു . യൂണിറ്റ് ഭാരവാഹികളായ ശ്രീ ബിജോ ഞാറക്കാട്ടില്‍, ഷൈജു പുനമ്പില്‍, ശ്രീ സിജു മുളയാനിക്കല്‍ എന്നിവര്‍ സംസാരിച്ചു.

 

Previous Post

ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് കിടങ്ങൂര്‍ ഫൊറോന കായിക ദിനാചരണം

Next Post

Chicago Sacred Heart Forane Parish Women’s Ministry’s “Amma Oon” Project Launched

Total
0
Share
error: Content is protected !!