തൃശ്ശൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മികച്ച സംരംഭകനുള്ള പുരസ്‌ക്കാരം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയില്‍ നിന്ന് പുളിമൂട്ടില്‍ സില്‍ക്‌സ് എം.ഡി എബ്രഹാം ചാക്കോ സ്വീകരിക്കുന്നു.
പുളിമൂട്ടില്‍ സില്‍ക്സിന് മികച്ച സംരംഭക അവാര്‍ഡ്
