കുറുമുള്ളൂര്‍: കോളവേലില്‍ നൈത്തി ലൂക്കോസ്

കുറുമുള്ളൂര്‍: കോളവേലില്‍ പരേതനായ ലൂക്കോസിന്റെ ഭാര്യ നൈത്തി ലൂക്കോസ് (92) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (09.02.2023) ഉച്ചകഴിഞ്ഞ് 3.30 ന്
കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായപള്ളിയില്‍. പരേത കരിപ്പാടം ചെമ്പകശ്ശേരില്‍ കുടുംബാംഗം. മക്കള്‍: ജോസ്, സണ്ണി, വല്‍സമ്മ, സുജ (യു.കെ), ജോസി (ഡല്‍ഹി). മരുമക്കള്‍: മോളി തെരുവക്കാട്ടില്‍ ഞീഴൂര്‍, ജോസ് കത്തറമ്പില്‍ ബ്രഹ്‌മമംഗലം, ജെസി മണിതൊട്ടിയില്‍ കീഴൂര്‍, റെജി മൂലക്കാട്ട് പിറവം, സ്റ്റീഫന്‍ അഞ്ചംകുന്നത്ത് കരുന്നപുരം.

 

Previous Post

ഉഴവൂര്‍: തൊണ്ടിപ്ലാക്കില്‍ (വളപ്പില്‍) മേരി ഉലഹന്നാന്‍

Next Post

സി. സെഫിയെ കന്യകാത്വ പരിശോധന നടത്തിയത് ഭരണഘടനാ വിരുദ്ധം- ഡല്‍ഹി ഹൈക്കോടതി

Total
0
Share
error: Content is protected !!