ചെറുകര: വട്ടുകുളത്തില്‍ മേരി

ചെറുകര: വട്ടുകുളത്തില്‍ V. T. ജോസഫിന്റെ ഭാര്യ മേരി (76) നിര്യാതയായി. സംസ്‌കാരം പിന്നീട് . മക്കള്‍ : സിസിലി,. ഷേര്‍ലി , സാബു (UK) ബിനോയി (UK), സണ്ണി. മരുമക്കള്‍ : കുര്യാക്കോസ് ഇടിയനാട്ട് (അരീക്കര), ബേബി നെഞ്ചുംതൊട്ടിയില്‍ (ഉഴവൂര്‍), സില്‍വി മടത്തഞ്ചേരിയില്‍ (മാറിക), സ്മിത നിരപ്പുകാട്ടില്‍ (പിറവം), വിനീത കടമുറിയില്‍ (പുന്നത്തുറ).

Previous Post

പുതുവേലി: കുറുമുള്ളുംതടത്തില്‍ ലീലാമ്മ ഫിലിപ്പ്

Next Post

ദു:ഖവെള്ളി ആചരണം

Total
0
Share
error: Content is protected !!