കൈപ്പുഴ: പാലത്തുരുത്ത് വട്ടപ്പറമ്പില്‍ സണ്ണി ജോസഫ്

കൈപ്പുഴ: പാലത്തുരുത്ത് വട്ടപ്പറമ്പില്‍ സണ്ണി ജോസഫ് (59) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സെന്‍റ് ത്യേസ്യാസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ സോമ ഈര പരപൂത്ര കുടുംബാംഗമാണ്. മക്കള്‍: സോണിയ (ലണ്ടന്‍), സോഫിയ (ദുബായ്),സില്‍വിയ (ലണ്ടന്‍). മരുമക്കള്‍: ഫിലിപ്പ് മാവേലിപുത്തന്‍പുരയില്‍ മുട്ടം, അജീഷ് കൊണ്ടാടുംപടവില്‍ മ്രാല.

Previous Post

കോട്ടയം അതിരൂപതയിലെ വൈദികരുടെ തുടര്‍ പരിശീലനം രണ്ടാം ബാച്ചിന് തുടക്കമായി

Next Post

GST സെമിനാര്‍

Total
0
Share
error: Content is protected !!