കല്ലറ: വരകുകാലായില്‍ വി.ടി തോമസ്

കല്ലറ: വരകുകാലായില്‍ വി.ടി തോമസ് (66) നിര്യാതനായി.സംസ്ക്കാരം പിന്നീട്. ഭാര്യ വത്സമ്മ നീറിക്കാട് തൊണ്ണമാവുങ്കല്‍ കുടുംബാംഗം. മക്കള്‍: ടിനു, ടിന്‍സു, ടെസ്മി. മരുമക്കള്‍: ജിനി കുഞ്ഞമ്മാട്ടില്‍ പിറവം, ജയിംസ് ചാക്കോ വട്ടകോട്ടയില്‍ കൈപ്പുഴ, സിനോ ബേബി കിഴക്കേമുട്ടത്തില്‍ കുറുപ്പന്തറ.

Previous Post

ബെന്‍സന്‍വില്‍ ഇടവകയില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 28 മുതല്‍

Next Post

തോട്ടറ : വേഴപറമ്പില്‍ അമ്മിണി ചാക്കോ

Total
0
Share
error: Content is protected !!