കുമരകം: മൂലയില്‍ ത്രേസ്യാമ്മ തോമസ്

കുമരകം: മൂലയില്‍ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ തോമസ് നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(01.04.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുമരകം വളളാറ പുത്തന്‍ പളളിയില്‍. പരേത കട്ടച്ചിറ തോട്ടപ്പുറം കുടുംബാഗമാണ്. മക്കള്‍ : Ajai , Anish (Dubai) , Anoop ( Australia) Ansu ( Baltimore) .

 

Previous Post

കുറുമുളളൂര്‍: കുറ്റിവളച്ചേല്‍ കെ.റ്റി സൈമണ്‍

Next Post

താമ്പ: മാഞ്ഞൂര്‍ സൗത്ത് മണലേല്‍ കൊച്ചീരിയം ചാക്കോ

Total
0
Share
error: Content is protected !!