ഇരവിമംഗലം: അച്ചിറതലയ്ക്കല്‍ ടി.പി തോമസ്

ഇരവിമംഗലം: അച്ചിറതലയ്ക്കല്‍ ടി.പി തോമസ് (78) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ10ന് കടുത്തുരുത്തി സെന്‍റ് മേരീസ് വലിയ പള്ളിയില്‍.ഭാര്യ പരേതയായ അന്നമ്മ.മക്കള്‍: ലൗസി( u k), ലൈസ (ബാംഗ്ളുര്‍),രാജു(u k), ഷൈല(u k), ഫാ. ബൈജു (വികാരി വെളിയനാട് ക്നാനായ കത്തോലിക പള്ളി), സൈജു(ഖത്തര്‍). മരുമക്ക‘ള്‍: ജോയി പുത്തേട്ടുപറമ്പില്‍,ദീപ ചുനയംമാക്കീല്‍ മോനിപ്പള്ളി, ജെയ്സണ്‍ ചൂഴിക്കുന്നേല്‍, ജോസി പറച്ചുടലയില്‍ ഓമല്ലൂര്‍. .

Previous Post

തലകറങ്ങി വെള്ളത്തില്‍ വീണ വിദ്യാര്‍ഥിനിയെ അതിസാഹസികമായി രക്ഷിച്ച് ക്നാനായക്കാരന്‍ നാടിന് മാതൃകയായി

Next Post

ലിബിന്‍ ജോസ് പാറയിലിന് സ്വീകരണം നല്‍കി

Total
0
Share
error: Content is protected !!