എസ്.എച്ച് മൗണ്ട്: പുല്ലാനപ്പള്ളില്‍ ടി.പി തോമസ്

എസ്.എച്ച് മൗണ്ട്: പുല്ലാനപ്പള്ളില്‍ ടി.പി തോമസ് (റ്റോമി-53) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച രാവിലെ ഒന്‍പതിന് തിരുഹൃദയക്കുന്ന് ആശ്രമ ഇടവക ദൈവാലയത്തില്‍. ഭാര്യ സ്റ്റെല്ല മോനിപ്പള്ളി പുറമഠത്തില്‍ കുടുംബാംഗം.മക്കള്‍: ജെറിന്‍, മെറിന്‍, ഐറിന്‍.

Previous Post

മോനിപ്പള്ളി എം.യു.എം ആശുപത്രി സ്ഥാപനദിനാചരണം നടത്തി

Next Post

കല്ലിശ്ശേരി മെത്രാസന മന്ദിരത്തിന്റെ ആശീര്‍വ്വാദകര്‍മ്മം മാര്‍ച്ച് 25 ന്

Total
0
Share
error: Content is protected !!