കൂടലൂര്: തേക്കിന്‍കാട്ടില്‍ സൈമണ്‍ (70) നിര്യാതനായി, സംസ്ക്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് സെന്റ് മേരീസ് പള്ളിയില്‍.ഭാര്യ അരീക്കര വെട്ടത്തു കണ്ടത്തില്‍ ഗ്രേസി.